കരിന്തളം വടക്കെ പുലിയന്നൂരിലെ പി എം അമ്മിണി (70) അന്തരിച്ചു. മകൻ: ലോഹിതാക്ഷൻ (സി പി ഐ എം വടക്കെ പുലിയന്നൂർ ബ്രാഞ്ച് അംഗം). മരുമകൾ: ദാലി കക്കാട്ട്. സഹോദരങ്ങൾ എറുവാടി, കല്യാണി, ചിരുതക്കുഞ്ഞി. പരേതരായ പൊക്കി, ഭാസ്കരൻ. Related Posts:മൂലപള്ളിയിലെ കല്യാണി അമ്മയ്ക്ക് നൂറാം പിറന്നാൾതേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ:…വെള്ളാട്ടെ തൊണ്ടിയിൽ വീട്ടിൽ രോഹിണി അന്തരിച്ചു.അരയാക്കടവ് തീരദേശ പാതയിലൂടെ ബസ് സർവീസ് തുടങ്ങിഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ…മടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ്…