മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീടിനടുത്തുള്ള പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. Related Posts:കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത…സപ്ലെയ്കോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര…ദുരിതം വിതച്ച് പേമാരിയും കാറ്റും പരക്കെ നാശം, നിരവധി…മുൻ ഡിവൈഎസ്പി ബങ്കളം സ്വദേശി പി. സുകുമാരൻ ബിജെപിയിൽ ചേർന്നുഉത്സവപറമ്പിലെ ചോക്ക് മിഠായിൽ കാൻസറിന് കാരണമാകുന്ന…കനത്ത കാറ്റിനും മഴയ്ക്കും സാധ്യത