The Times of North

Breaking News!

വയലാർ അനുസ്മരണം നടത്തി   ★  അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു    ★  വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു

പട്ടേനബസ്സ് സ്റ്റോപ്പ് ബ്ലോക്ക്‌ ഓഫിസ് റോഡ് മെക്കാഡം ടാറിങ് ചെയ്യണം


നീലേശ്വരം നഗരസഭയിലെ പട്ടേനബസ്സ് സ്റ്റോപ്പ്- ബ്ലോക്ക്‌ ഓഫിസ് റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്യണമെന്ന് പട്ടേന ജനശക്തി വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് എ വി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.വി നാരായണൻ വർഷീകറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ. തമ്പാൻ നായർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. കെ.കണ്ണൻ നായർ,പി വി ബാലകൃഷ്ണൻ, എ രാജഗോപാലൻ, പി.കുഞ്ഞമ്പു,പി.രവീന്ദ്രൻ, എം തമ്പാൻ,പി.മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ പി.വി.രാമചന്ദ്രൻ( പ്രസിഡന്റ്), പി.ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്),എ തമ്പാൻ നായർ (സെക്രട്ടറി), കെ,വി.മധുസൂദനൻ(ജോ.സെക്രട്ടറി), കെ വി ദിനേശൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Read Previous

സിപിഎം കേന്ദ്രത്തിലെ ബോംബ് ഏറ്, സമഗ്രമായ അന്വേഷണം വേണം യൂത്ത് കോൺഗ്രസ്‌

Read Next

മഴയിൽ വീട് തകർന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73