വാഴുന്നോറൊടി പൊക്ക്ണായിലെ പരേതനായ ഐക്കോടൻ നാരായണൻ നായരുടെ ഭാര്യ ചെറൂട്ടാര വീട്ടിൽ നാരായണി അമ്മ(81) അന്തരിച്ചു. മക്കൾ : ലക്ഷ്മി, ലത, ബാലൻ, ഇന്ദിര, രമ
മരുമക്കൾ :കെ. കൃഷ്ണൻ പനങ്കാവ്, ബാലകൃഷ്ണൻ കുടുംബൂർ, ഷീജ പുങ്ങംച്ചാൽ, ഹരിഹരൻ നെല്ലിക്കാട്ട്, മധുസുദനൻ പടിഞ്ഞാറ്റം കൊഴുവൽ.