പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബി റോയ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. Related Posts:ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ…കോൺഗ്രസിന്റെ അവകാശ പത്രികയിൽ സർക്കാർ ഉടൻ…തൃശൂരിൽ യാത്രക്കാരന് ടിടിഇയെ ട്രെയിനിൽ നിന്ന്…'ടിടിഇയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന…സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ…ഡോ. പി എ ജോസഫ് തൊഴിലാളികളെ സ്നേഹിച്ച നേതാവ്: പി…