The Times of North

Breaking News!

കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ   ★  എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ   ★  വിഷുവിന് കണിയൊരുക്കാൻ ചിത്ര ചട്ടികളൊരുങ്ങി....   ★  ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു   ★  കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബന്തടുക്ക സ്വദേശികളായ കെ കെ കുഞ്ഞികൃഷ്ണന്‍(60), ഭാര്യ ചിത്രകല(50) എന്നിവരാണ് മരിച്ചത്. ബേത്തൂര്‍ പാറ കുന്നുമ്മല്‍ റോഡിലായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ദമ്പതികള്‍. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എതിരെ വന്ന കാറില്‍ രണ്ട് പേരാണുണ്ടായിരുന്നത്. ബേഡകം പൊലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.

Read Previous

ബങ്കളം എൻ ആർ ഐഗ്രുപ്പ്:പ്രമോദ് വൈനിങ്ങാൽ പ്രസിഡണ്ട്, സുമേഷ് വടക്കംത്തോട്ടം സെക്രട്ടറി

Read Next

പടന്നക്കാട് അതിഥി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73