The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയ്‌നിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന 45 ദിവസത്തെ ബേസിക് സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നേഴ്‌സിങ് (ബി.സി.സി.പി.എന്‍) ലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28ന് രാവിലെ 10ന് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയ്‌നിങ് സെന്ററില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9447489663, 9747211707.

Read Previous

ഡോക്ടർ ടി വി പത്മനാഭനെ മർദ്ദിച്ച എ എസ് ഐക്ക് തടവും പിഴയും

Read Next

കടല്‍ രക്ഷാ പ്രവര്‍ത്തനം; കണ്‍ട്രോള്‍ റൂം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73