The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവ ഫുട്ബോൾ താരം മരണപ്പെട്ടു

യുവ ഫുട്ബോൾ താരം തൃക്കരിപ്പൂർ പൂചോലിലെ അഭിരാം (22) വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ കാരണം ഗൾഫിൽ പോകാൻ കഴിയാത്ത മനോവിഷമം കാരണമാണെന്ന് സൂചന. വെങ്ങാട്ട് കുഞ്ഞിരാമൻ തേളപ്രത്ത്‌ രാധ ദമ്പതികളുടെ മകനായ അഭിരാമിനെ കഴിഞ്ഞ ദിവസമാണ് എലി വിഷം കഴിച്ച് അവശനിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാത്രിയോടെ മരണപ്പെടുകയായിരുന്നു.എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബിന്റെ കളിക്കാരനായ അഭിരാം ജില്ലാ ലീഗ് ഫുട്ബോളിൽ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽകളിച്ചിട്ടുണ്ട്.

Read Previous

കാറടുക്ക സ്വർണ്ണപ്പണയെ തട്ടിപ്പ്: സെക്രട്ടറിക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചതായി സൂചന

Read Next

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് ഇരുട്ടിൽ തപ്പുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73