പാനൂർ ഇൻസ്പെക്ടർ കെ. പ്രേംസദന് സ്ഥാനക്കയറ്റം. കോഴിക്കോട് സിറ്റിയിൽ സൈബർ സെൽ അസി. കമ്മീഷണർ ആയിട്ടാണ്നിയമനം. കാഞ്ഞങ്ങാട്സ്വദേശിയായ പ്രേംസദൻ നേരത്തെ നീലേശ്വരം, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ ഇൻസ്പെക്ടർ ആയിരുന്നു. Related Posts:ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ബണ്ണി സംഗമം നടത്തിപാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തംമാലോത്ത് കസബയിലെ കായിക താരങ്ങൾക്ക് വെള്ളരിക്കുണ്ട്…യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വച്ച്…പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻമക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് ഓണസദ്യനൽകി…