The Times of North

Breaking News!

ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു   ★  കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ

കാറ്റാം കവലയിൽ ഗതാഗത നിയന്ത്രണം

കോളിച്ചാൽ – ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ പാർശ്വ സംരക്ഷണഭിത്തി നിർമ്മാണത്തോടനുബന്ധിച്ച് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ മെയ് 15, 16 തീയതികളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

ഇതുവഴി പോകേണ്ട വാഹനങ്ങൾ പ്ലാത്തോട്ടം കവലയിൽ നിന്നും നർക്കിലക്കാട് -ചിറ്റാരിക്കൽ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് കാസർഗോഡ് കെ ആർ എഫ് ബി
പി എം യു ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Read Previous

ഗതാഗത നിയന്ത്രണം

Read Next

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73