അട്ടക്കണ്ടം നെരോത്ത് പെരട്ടൂർ തറവാട് മൂത്തായർ പി.വി. കുഞ്ഞികൃഷ്ണൻ (74) അന്തരിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി നെരോത്ത് പെരട്ടൂർ തറവാട് അച്ഛൻ സ്ഥാനം നിർവഹിച്ചു വന്ന കുഞ്ഞികൃഷ്ണൻ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ടി.വി.നാരായണി. മക്കൾ: ടി.വി.നിഷ , ടി.വി. നിശാന്ത്. മരുമക്കൾ:പി. ശ്രീധരൻ നെല്ലിയടുക്കം, അഞ്ജലി. സഹോദരങ്ങൾ: പി.വി. ചന്ദ്രൻ,സി.പി.ഐ.എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം & ചെയർമാൻ, പരപ്പ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി,പി.വി. തമ്പാൻ, പി.വി.ദാമോദരൻ സി.പി.ഐ.എം കാരാട്ട് ബ്രാഞ്ച് മെമ്പർ, പി.വി. ലക്ഷ്മി, പി.വി.മീനാക്ഷി, പി. വി.സുമതി, പി.വി. സുധാകരൻ സി.പി.ഐ.എം പന്നിത്തടം ബ്രാഞ്ച് മെമ്പർ,പരേതനായ പി.വി. നാരായണൻ മാസ്റ്റർ.
Tags: death