The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

വെടിക്കെട്ട് അപകടം ചികിത്സയിൽ 99 പേർ

നീലേശ്വരം: തെരുവ് അഞ്ഞൂറ്റമ്പലം വീരക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നത് 99 പേർ ഇതിൽ ഒരാളുടെ നില ആശങ്കാജനകമായി തുടരുകയാണ്. ശനിയാഴ്ച്ച രാത്രി വരെ നൂറ് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ കിനാനൂരിലെ സന്ദീപ് മരണപെട്ടതോടെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 99 ആയത്. ഇതിൽ അഞ്ചുപേർ വെന്റിലേറ്ററിലും 26 പേർ ഐ.സിയുവിലും 68 പേർ വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയിൽ 12 മണിയോടെ ഉണ്ടായ അപകടത്തിൽ 154 പേർക്കാണ് പൊള്ളലേറ്റത് . പൊള്ളലേറ്റ 54 പേർ ഇതിനകം ആശുപത്രി വിട്ടു. ആശുപത്രിയിൽകഴിയുന്നവരുടെ ചികിത്സാ ചിലവുകൾസംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

Read Previous

നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

Read Next

നീലേശ്വരം വെടിക്കെട്ട് അപകടം മരണം രണ്ടായി കിണാവൂരിലെ രതീഷ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73