The Times of North

Breaking News!

ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു   ★  സൗജന്യ സൈനിക ബോധവൽക്കരണ സെമിനാറും കായിക പരീശീലനവും   ★  ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു   ★  മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ

പോക്സോ കേസിൽ 70 കാരനെ വെറുതെ വിട്ടു.

കാഞ്ഞങ്ങാട് :പോക്സോ കേസിൽ 70 കാരനെ കുറ്റക്കാരനല്ലെന്ന് കണ്ട് ഹോസ്ദുർഗ് പോക്സോ കോടതി ജഡ്ജ് പി.എം. സുരേഷ് വെറുതെ വിട്ടു. പനത്തടി സ്വദേശി മത്തായിയെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. 2023 ആഗസ്റ്റിൽ രാജപുരം പൊലീസാണ് കേസ് റജിസ്ട്രർ ചെയ്തത്. 2014 അംഗൻവാടിയിൽ പഠിക്കുന്ന കാലം തൊട്ട്പീഡിപ്പിക്കുന്നുവെന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൗൺസിലിംഗിനിടെ പറഞ്ഞതിനെ തുടർന്നാണ് കേസെടുത്തത്.

Read Previous

നീലേശ്വരം കരുവാച്ചേരി ജംഗ്ഷനിൽ അടിപ്പാത നിർമിക്കണം: സിപിഎം

Read Next

കുഴൽ കിണറുകളുടെ വിവരം ശേഖരിക്കാൻ കുടുംബശ്രീക്ക് ചുമതല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73