കോഴിക്കോട്: പയ്യോളി എം തിക്കോടി കല്ലകത്ത് ബിച്ചിൽ കുളിക്കാനി റങ്ങിയ 4 പേർ മരണപ്പെട്ടു. വയനാട് കൽപ്പറ്റയിൽ നിന്നും എത്തിയ ബിനീഷ് ( 40) , വാണി(32), അനീഷ(35), ഫൈസൽ (42) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിൻസി പരിക്കുകളോട് രക്ഷപ്പെട്ടു