The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

35 പവനും 15,000 രൂപയും കവർച്ച ചെയ്തു 80 കാരന്റെ പരാതിയിൽകൊച്ചു മകനെതിരെ കേസ്

കാസർകോട്:വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർച്ച ചെയ്തുവെന്ന എൺപതുകാരന്റെ പരാതിയിൽ കൊച്ചു മകനെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. അണങ്കൂർ പച്ചക്കാടിലെ മുഹമ്മദ് ഇസ്ഹാഖിൻ്റെ (80) പരാതിയിലാണ് മകളുടെ മകൻ അബ്ദുൾറഹ്മാൻ എന്ന അന്തുവിനെതിരെ കാസർകോട് പൊലീസ് കേസെടുത്തത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രൂപയുമാണ് കഴിഞ്ഞ ഒക്ടോബർ 25 മുതൽ 27 വരെയുള്ള ദിവസങ്ങൾക്കിടയിൽ കവർച്ച നടത്തിയതെന്ന് ഇസ്ഹാഖ് പരാതിയിൽ പറയുന്നു.

Read Previous

പതിനേഴുകാരനെ കാണാതായി

Read Next

നഗ്നചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം യുവതിക്കും യുവാവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73