The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

ക്രിപ്റ്റോകറൻസി ഇടപാടിൽ യുവാവിൽ നിന്നും3359775 രൂപ തട്ടിയെടുത്തു.

നീലേശ്വരം: ക്രിപ്റ്റോകറൻസി ഇടപാടിന്റെ പേരിൽ യുവാവിൽ നിന്നും3359775 രൂപ തട്ടിയെടുത്തു. പടന്നക്കാട് കുറുന്തൂരിലെ ടി.വി. മനോജാണ് ( 38 ) തട്ടിപ്പിനിരയായത്.
നിക്ഷേപ തുകയുടെ നാലിരട്ടി ലാഭം വാഗ്ദാനം ചെയ്താണ് സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ ജ്യോതി നന്ദ കുമാർ, അഭിഷേക്, അഷ് തോഷ് ശർമ്മ എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ജുലൈ 21 മുതൽ ആഗസ്റ്റ് 22 വരെയുള്ള കാലയളവിലായിരുന്നു പണം നിക്ഷപിച്ചത്. പറഞ്ഞ കാലയളവിൽ ലാഭവും മുതലും ലഭിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്.

Read Previous

എം.എ. മുംതാസിന് ഹോണററി ഡോക്ടറേറ്റ്

Read Next

വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73