The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ബാങ്ക് മാനേജർ ചമഞ്ഞ് മധ്യവയസ്ക്കന്റെ 2,10,000 രൂപ തട്ടിയെടുത്തു

ബാങ്ക് മാനേജർ ആണെന്ന് പറഞ്ഞ് മധ്യവയസ്കനെ പരിചയപ്പെട്ട് ബാങ്ക് അക്കൗണ്ടിന്റെവിവരങ്ങൾ ശേഖരിച്ച ശേഷം 2,10000 രൂപ തട്ടിയെടുത്തു. തൃക്കരിപ്പൂർ നടക്കാവ് കസ്തൂഭത്തിൽ പി വിജയനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ബിഐ മാനേജരാണെന്നും പറഞ്ഞു ഒരാൾ വിജയനെ സമീപിച്ച് ബാങ്കിന്റെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചത്. പിന്നീടാണ് തന്റെ അക്കൗണ്ടിൽ നിന്നും 210000 രൂപ പിൻവലിച്ചതായി വിജയൻ അറിയുന്നത് . ചന്തേര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു

Read Previous

ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ കോടതി വളപ്പിൽഎത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ച മൂന്നുപേർ അറസ്റ്റിൽ 

Read Next

സ്വയം സംരഭകത്വത്തിന്റെ നൂതന ആശയങ്ങളുമായി എൻ ടി ടി എഫ് എക്സിബിഷൻ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73