The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ആർദ്രകേരളം പുരസ്ക്കാരം ജില്ലയിൽ കിനാനൂർ കരിന്തളത്തിന് ഒന്നാം സ്ഥാനം; സംസ്ഥാനത്ത് കയ്യൂർ ചീമേനിക്ക് മൂന്നാം സ്ഥാനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തന ത്തിനുള്ള ആർദ്രകേരളം 2023-24 പുരസ്ക്കാരം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന് ലഭിച്ചു.
ജില്ലാതലത്തിൽ കിനാനൂർ കരിന്തളം ഒന്നാം സ്ഥാനവും മടിക്കൈ രണ്ടാം സ്ഥാനവും ബെള്ളൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്

Read Previous

കുടുംബശ്രീ ബസാർ വീണ്ടും തുറന്നു

Read Next

പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!