The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാസർകോട് വ്യാപാരി വെൽഫെയർ സൊസൈറ്റിയിൽനിന്നും 1,60,000 രൂപ കവർന്നു

കാസര്‍കോട് കസബ എടി റോഡിലെ വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ കവര്‍ച്ച. സൊസൈറ്റിയുടെ മുന്‍ഭാഗത്തെ വാതില്‍ കുത്തിതുറന്ന് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ച 1,60,000 രൂപ കവര്‍ച്ചചെയ്തു. ഓഫീസ് സെക്രട്ടറി പാക്കം പനയാല്‍ ചെര്‍ക്കാപ്പാറ ഹൗസില്‍ കെ.അനിതയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Previous

രതീഷ് സൗഹൃദം കൂട്ടായ്മ അംഗൻവാടി കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റുകൾ നൽകി

Read Next

ചൈൽഡ് ഫ്രണ്ട്ലി പോലീസ് ഓഫീസർ എം. ശൈലജയെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!