The Times of North

Breaking News!

സർക്കാർ ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെ കിനാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കിനാനൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി   ★  കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ   ★  ദേശീയ സേവാഭാരതിയുടെ സേവാ നിധി - 25 ജില്ലാ തല ഉത്ഘാടനം    ★  കുട്ടികളുടെ മനോനില തിരിച്ചറിഞ്ഞു കൊണ്ടുള്ള ബാല സാഹിത്യ രചനകൾ കുറഞ്ഞു വരുന്നു : പ്രകാശൻ കരിവെള്ളൂർ   ★  കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.   ★  കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു   ★  അഞ്ച് പ്രഭാത നടത്തക്കാർ   ★  മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു   ★  കണ്ണൂർ അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്   ★  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദന്റെ മാതാവ് മാധവിയമ്മ അന്തരിച്ചു

അസുഖം മൂലം ചികിത്സയിലായിരുന്ന 14 കാരി മരിച്ചു

അസുഖം മൂലം ചികിത്സയിലായിരുന്ന 14 കാരി മരിച്ചു. ബേത്തൂര്‍പാറ തച്ചര്‍കുണ്ടിലെ കെ.ലോഹിതാക്ഷന്‍ – എം.സ്മിത ദമ്പതികളുടെ മകള്‍ എം.അതുല്യയാണ് മരിച്ചത്. പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ ഒൻപതാംതരം വിദ്യാർഥിനിയായിരുന്നു. അസുഖത്തെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണപ്പെട്ടത്. സഹോദരി: അഹല്യ.

Read Previous

ലഗേജിലെന്താ എന്ന് ഉദ്യോ​ഗസ്ഥർ, ബോംബെന്ന് മറുപടി; നെടുമ്പാശ്ശേരിയിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Read Next

വൈവാഹിക ജീവിതത്തിന്റെ ഭദ്രത നിലനിർത്താൻ മഹല്ല് കമ്മിറ്റികൾ ബോധവൽക്കരണം നടത്തുക : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73