The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച 11 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ കാസർകോട് ടൗൺ എസ്ഐ പി അനൂപും സംഘവും അറസ്റ്റ് ചെയ്തു. കാസർഗോഡ് ഉളിയത്തടുക്ക നാഷണൽ നഗറിലെ എച്ച് മുഹമ്മദ് അഷറഫിനെയാണ് പാറക്കട്ട കേന്ദ്രീയ വിദ്യാലയത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. 11 ചാക്കുകളിലായി സൂക്ഷിച്ച 21962 നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച കെഎൽ 14 എക്സ് 54 0 7 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഘത്തിൽ എസ് ഐകൊപ്പം എസ്.ഐ സുഭാഷ് സിവിൽ പോലീസ് പോലീസ് ഓഫീസർ ജയേഷ്, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു

Read Previous

ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി

Read Next

വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!