The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകണം

ഓട്ടിസം കുട്ടികൾക്ക് അനിവാര്യമായ പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കാസർകോട് ജില്ല ഓട്ടിസം ക്ലബ് ചാരിറ്റബിൾ സൊസൈറ്റി ഫോർ ഓട്ടിസ്റ്റിക്ക് ആൻറ് മെന്റലി ചാലഞ്ച്ഡ്
ഒന്നാം വാർഷിക സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
സമ്മേളനം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ഡോ: എം.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബാബു വി.എൻ, വി.വി.രാജൻ, എം.നാരായണൻ, വിജയൻ മാസ്റ്റർ,രമേശൻ.എം,സുധീർ കുമാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ പ്രസിഡന്റ്‌ ഡോ.. എം. മണികണ്ഠൻ നമ്പ്യാർ കാഞ്ഞങ്ങാട് സെക്രട്ടറി വി. എൻ. ബാബു.. ചെറുവത്തൂർ

Read Previous

ജില്ലാപഞ്ചായത്ത് സെമിനാർ നടന്നു

Read Next

മുല്ലപ്പള്ളിയുടെ ഭാര്യാമാതാവ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73