The Times of North

Breaking News!

ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി   ★  കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ   ★  എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ   ★  വിഷുവിന് കണിയൊരുക്കാൻ ചിത്ര ചട്ടികളൊരുങ്ങി....   ★  ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു   ★  കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

മുല്ലപ്പള്ളിയുടെ ഭാര്യാമാതാവ് അന്തരിച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ചാലപ്പുറം നിർവൃതിയിൽ ശാന്ത 96 അന്തരിച്ചു. ഭർത്താവ് പരേതനായ കരുപ്പാളി കുഞ്ഞിരാമൻ ( മുൻ ഡെ.ജനറൽ മാനേജർ , ഓർഡിനൻസ് ഫാക്ടറി ) മക്കൾ :മീരാ ശശിധരൻ [ഡൽഹി] താര രമേഷ്, റിട്ട. സയൻ്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ), അഡ്വ : ഉഷാരാമചന്ദ്രൻ, റിട്ട . ചീഫ് മാനേജർ (ലോ), സിൻഡിക്കേറ്റ് ബാങ്ക്. സഹോദരങ്ങൾ: പരേതരായ കല്ലട മല്ലിശ്ശേരി കാർത്തികേയൻ ,കൃഷ്ണൻകുട്ടി, പവിത്രൻ , കിഴക്കെ വളപ്പിൽ ഹേമ നാരായണൻ മറ്റുമരുമക്കൾ :പി.ശശിധരൻ, അടിച്ചിക്കാട്ട് രമേഷ്

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ചാലപ്പുറം നിർവൃതിയിൽ ശാന്ത 96 അന്തരിച്ചു. ഭർത്താവ് പരേതനായ കരുപ്പാളി കുഞ്ഞിരാമൻ ( മുൻ ഡെ.ജനറൽ മാനേജർ , ഓർഡിനൻസ് ഫാക്ടറി ) മക്കൾ :മീരാ ശശിധരൻ [ഡൽഹി]
താര രമേഷ്, റിട്ട. സയൻ്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ), അഡ്വ : ഉഷാരാമചന്ദ്രൻ, റിട്ട . ചീഫ് മാനേജർ (ലോ), സിൻഡിക്കേറ്റ് ബാങ്ക്.
സഹോദരങ്ങൾ: പരേതരായ കല്ലട മല്ലിശ്ശേരി കാർത്തികേയൻ ,കൃഷ്ണൻകുട്ടി, പവിത്രൻ , കിഴക്കെ വളപ്പിൽ ഹേമ നാരായണൻ
മറ്റുമരുമക്കൾ :പി.ശശിധരൻ, അടിച്ചിക്കാട്ട് രമേഷ്

Read Previous

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകണം

Read Next

ക്ഷാമ ബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73