The Times of North

Breaking News!

ഒഴിഞ്ഞവളപ്പ് ഞാണിക്കടവിലെ ഓട്ടോ ഡ്രൈവർ കെ പി വിജയൻ അന്തരിച്ചു   ★  പടന്നക്കാട്ടെ സി എച്ച് ഗോവിന്ദൻ ആചാരി അന്തരിച്ചു   ★  നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്ക്   ★  നീലേശ്വരം നഗരസഭയിൽ ജോലിക്ക് എത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു   ★  തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം   ★  നീലേശ്വരം ആനച്ചാലിലെ എം.വി.കല്യാണി അന്തരിച്ചു.   ★  പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  കരിന്തളത്ത് സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമം   ★  കാസർകോട്ട് യുവാവ് പുഴയിൽ വീണതായി സംശയം   ★  ആരോഗ്യമേഖലയിലെ അവഗണനക്കെതിരെ നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധമിരമ്പി

ഇവിസി നിലേശ്വരം അന്തരിച്ചു

നീലേശ്വരത്തെ കലാ-സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും ആദ്യകാല നാടക പ്രവർത്തകനുമായ ചിറപ്പുറം പാലക്കാട്ട് ചീർമ്മക്കാവിന് സമീപത്തെ ഇ.വി. ചന്തു (ഇ.വി.സി നിലേശ്വരം ) അന്തരിച്ചു.

നീലേശ്വരത്തെ കലാ-സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും ആദ്യകാല നാടക പ്രവർത്തകനുമായ ചിറപ്പുറം പാലക്കാട്ട് ചീർമ്മക്കാവിന് സമീപത്തെ ഇ.വി. ചന്തു (ഇ.വി.സി നിലേശ്വരം ) അന്തരിച്ചു.

നീലേശ്വരത്തെ കലാ-സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും ആദ്യകാല നാടക പ്രവർത്തകനുമായ ചിറപ്പുറം പാലക്കാട്ട് ചീർമ്മക്കാവിന് സമീപത്തെ ഇ.വി. ചന്തു (ഇ.വി.സി നിലേശ്വരം ) അന്തരിച്ചു. 94 വയസായിരുന്നു.ഇന്നലെ രാത്രി അസുഖ ബാധിതനായി നീലേശ്വരം എൻ.കെ. ബി എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലു ഇന്നു ഫുലർച്ചെ മരണപ്പെട്ടു. ഭാര്യ പലരതയായ ധനലക്ഷ്മി. മക്കൾ:ശരത് മോഹൻ (ലണ്ടൻ), ശിവകുമാർ (ആരോഗ്യ വകുപ്പ് ), ശശികല ബ്രാംഗ്ലൂരു), മരുമക്കൾ: ദീപിക (കെ.എസ്.എഫ്.ഇ കണ്ണൂർ) സരിത (പയ്യന്നൂർ), തമ്പാൻ ( ബംഗ്ലൂരു) മൃതദേഹം 9 മണിയോടെ വീട്ടിൽ കൊണ്ടു വന്ന് പൊതുദർശനത്തിന് വെക്കും. വൈകീട്ട് 5 മണിയോടെ സംസ്ക്കാരം

Read Previous

ചരിത്രം കുറിച്ച് മനുഷ്യചങ്ങല

Read Next

കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപ്പെടുത്തിയ അച്ചടി – ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73